Total Pageviews

Friday, March 07, 2008

വെയിലുകൊണ്ട്‌ വെയിലുകൊണ്ട്‌
വിതച്ചതെല്ലാം കവിതയായി
മഴ നനഞ്ഞ്‌ മഴ നനഞ്ഞ്‌
മുളച്ചതെല്ലാം വെറുതെയായി

No comments: