Total Pageviews

Monday, August 21, 2006

പ്രണയം

നേരിന്റെ സൂര്യമുഖം തട്ടുമ്പോള്‍
പെറാതെ മരിച്ചുപോകുന്ന
ഒരു മയില്‍പ്പീലി തുണ്ടായിരിക്കാം
എന്റെ പ്രണയം
പക്ഷെ ഓമനേ
എനിക്ക്‌ എന്റെ പ്രണയം
എന്റെ പ്രണയമാണ്‌

2 comments:

കൈത്തിരി said...

മൂടിവെച്ച് പെറുമെന്നാശിക്കാതെ, നേരിന്റെ വെളിച്ചം പകരൂ, അതിനു ജീവന്‍ നല്‍കൂ... പ്രണയം വിജയിക്കട്ടെ...

kunjetathi said...

lkulirelum nerami kattintai oppavum,
mukhile ni ennai arinjillallo?
vasantham peythu pozhinju poyennalum
niyentai kanavil niranju ninnu.